കെ പി ശാമുവേല്‍

കെ പി ശാമുവേല്‍

ഡാളസ്: കൊല്ലക കേശവപുരത്തു പുത്തന്‍പുരയില്‍ കെ പി ശാമുവേല്‍ (94) നിര്യാതനായി. കെ എസ് ആര്‍ ടി സിയില്‍ റിട്ടയേര്‍ഡ് എന്‍ജിനിയറായിരുന്നു. ഭാര്യ: പരേതയായ ചിന്നമ്മ ശാമുവേല്‍. കൂട്ടലുംവിള കുടുംബാംഗമാണ്. മക്കള്‍: മേഴ്സി ശാമുവേല്‍ (റിട്ട. ടീച്ചര്‍ എസ് വി എം എം ഹൈസ്‌കൂള്‍, വെണ്ടാര്‍), ഫിലിപ്പ് ശാമുവേല്‍ (റിട്ട. സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്), ജോണ്‍ ശാമുവേല്‍ (ഡാളസ് യു എസ് എ) ഡോ. ജേക്കബ് ശാമുവേല്‍ (വെറ്റിനറി സര്‍ജന്‍, ചവറ). മരുമക്കള്‍: സി കെ അലക്‌സാണ്ടര്‍ (റിട്ട സിയുഎംഐ), ലിസ്സി ഫിലിപ്പ്, ഷേര്‍ളി ശാമുവേല്‍ (ഡാളസ്), ഡോ. ലാലി ജേക്കബ് (വെറ്റി.സര്‍ജന്‍, പന്മന). ശവസംസ്‌കാരം ഏപ്രില്‍ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍.