എം. വര്‍ഗീസ്
പാറശാല: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറി നെടുവാന്‍വിള ട്രിനിറ്റി നഗര്‍ റോസ് ഭവനില്‍ റിട്ട.ഹെഡ് മാസ്റ്റര്‍ എം.വര്‍ഗീസ് (84) അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് നെടുവാന്‍വിള ഹോളി ട്രിനിറ്റി ദേവാലയത്തില്‍. ഭാര്യ : എസ്.എ.റോസ്മേരി (റിട്ട. അധ്യാപിക). മക്കള്‍ : വി.ആര്.പ്രസാദ് (ബിസിനസ്), വി.ആര്.പ്രതാപ് (സ്പെഷല്‍ കറസ്പോണ്ടന്റ്, മലയാള മനോരമ, തിരുവനന്തപുരം), പരേതനായ വി.ആര്.പ്രദീപ്. മരുമക്കള്‍ : ഡോണ പ്രസാദ് (അധ്യാപിക, നോട്ടര്‍ഡാം സ്കൂള്‍,പാറശാല), മാലിനി പ്രതാപ് (അധ്യാപിക, എസ്എച്ച് യുപിഎസ്,ചുള്ളിമാനൂര്‍)