മേരിക്കുട്ടി തോമസ്  ന്യൂ യോര്‍ക്കില്‍ നിര്യാതയായി

മേരിക്കുട്ടി തോമസ് ന്യൂ യോര്‍ക്കില്‍ നിര്യാതയായി

ന്യൂ യോര്‍ക്ക് : ന്യൂ യോര്‍ക്ക് , പോര്‍ട്ട്‌ചെസ്റ്റര്‍ നിവാസിയും, അടൂര്‍ കരുവാറ്റ പറങ്കിമാന്‍ വിളയില്‍ തോമസ് ജോണിന്റെ (അനിയന്‍ ) ഭാര്യയുമായ മേരിക്കുട്ടി തോമസ് (68 ) ന്യൂ യോര്‍ക്കില്‍ നിര്യാതയായി. 25 വര്‍ഷമായി ന്യൂ യോര്‍ക്കില്‍ താസിക്കുന്ന അവര്‍ പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ചര്‍ച്ചിന്റെ മെംബറും സജീവ പ്രവര്‍ത്തകയും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ് . മകന്‍ : ജോണ്‍ തോമാസ് (ടിനോ ) മരുമകള്‍ : സ്വീറ്റി ജോണ്‍ ,കൊച്ചുമക്കള്‍ : ആനയ മേരി ജോണ്‍ , തെരേസ എലിസബത്ത് ജോണ്‍ , ആലിയാ മറിയം ജോണ്‍. സംസ്‌കാര ശുശ്രൂഷാവിവരങ്ങള്‍ പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് (ടിനോ ) 914 275 7370