ഫിലിപ് മാത്യു
തിരുവനന്തപുരം: ഉള്ളൂര്‍ ബേബി സ്റ്റോഴ്‌സിലെ തെക്കേടത്ത് ഫിലിപ്‌സ് വില്ലയില്‍ ഫിലിപ് മാത്യു വി (75) നിര്യാതനായി. ഭാര്യ: മേരി ജാര്‍ജ്ജ്. മക്കള്‍: മാത്യു ഫിലിപ്, ജോര്‍ജ് ഫിലിപ്. മരുമക്കള്‍: ഡോ. മെര്‍ലിന്‍ ജോര്‍ജ്, സീന ജോജിത്ത്.
സംസ്‌ക്കാര ചടങ്ങുകള്‍ 18ന് വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലും തുടര്‍ന്ന് കുമാരപുരം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും നടക്കും. മലമുകള്‍ സെമിത്തേരിയില്‍ ഖബറടക്കും.