പൊന്നമ്മ ഈശോ

പൊന്നമ്മ ഈശോ

ഒന്റാരിയോ: അറങ്ങാട്ട് വരയന്നൂരിലെ പൊന്നമ്മ ഈശോ (86) മാര്‍ക്കം ഒന്റാരിയോയില്‍ നിര്യാതയായി. പ്രാര്‍ഥന സെപ്തംബര്‍ 17ന് വൈകിട്ട് ഏഴ് മണിക്ക് മാര്‍ക്കം 31 കെന്റ്‌വ്യൂ ക്രസന്റില്‍. വിസിറ്റേഷനും സംസ്‌ക്കാര ചടങ്ങളുടെ ഒന്നും രണ്ടും ഭാഗങ്ങളും സെപ്റ്റംബര്‍ 21ന് വൈകിട്ട് മൂന്നു മുതല്‍ ഏഴര വരെ വിച്ച്ചര്‍ച്ച് സ്റ്റൗഫ്വില്ലേയിലെ ദി കനേഡിയന്‍ മാര്‍ തോമ ചര്‍ച്ചിലും മൂന്നാം ഭാഗം ഹാമില്‍ട്ടണ്‍ 479 അപ്പര്‍ പാരഡൈസ് റോഡിലെ സെന്റ് ആന്‍ഡ്രൂസ് യുനൈറ്റഡ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 22ന് രാവിലെ 11നും നടക്കും. സംസസ്‌ക്കാരം ഹാമില്‍ട്ടണ്‍ 260 റെയ്മല്‍ റോഡ്, ഇയില്‍ മൗണ്ട് ഹാമില്‍ട്ടണ്‍ സെമിത്തേരിയില്‍ നടക്കും.