പി.വി. വല്‍സല
കണ്ണൂര്‍: പി.വി. വല്‍സല (76) നിര്യാതയായി.
ഭര്‍ത്താവ് : അരവിന്ദന്‍.
മക്കള്‍: രാജേഷ്, സുമേഷ് അരവിന്ദന്‍.
മരുമക്കള്‍: ശ്രീലത, സിന്ധു.
കൊച്ചുമക്കള്‍: ശ്രദ്ധ, സ്വര, ദേവിക, രോഷന്‍.
സുമേഷും സിന്ധുവും വാഷിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളാണ്.