രാജന്‍ മേനോന്‍
ന്യു ജേഴ്‌സി: ന്യു യോര്‍ക്ക് സിറ്റിയില്‍ കംഫര്‍ട്ട് ട്രാവല്‍സ്, മുഗള്‍ പാലസ് റെസ്‌റ്റോറന്റ് എന്നിവ നടത്തിയിരുന്ന രാജന്‍ മേനോന്‍ ന്യു ജേഴ്‌സിയില്‍ അന്തരിച്ചു.
ഭാര്യ സാറ പി. മേനോന്‍
മക്കള്‍: സിമ്മി, സന്തോഷ്.
മരുമക്കള്‍: റോഡ്‌നി, സയ്ജല്‍
കൊച്ചുമക്കള്‍: ഗാവിന്‍, സാജന്‍, സനയ
പൊതുദര്‍ശനം: നവംബര്‍ 13 വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 8.30 വരെ: പാര്‍ക്ക് ഫ്യൂണറല്‍, ജെറിക്കോ ടേണ്‍പൈക്ക്, ന്യൂയോര്‍ക്ക്
സംസ്‌കാരം: ഓള്‍ സോള്‍സ് ക്രിമേറ്ററി, 7202 അസ്‌റ്റോറിയ ബുലവാര്‍ഡ് സൗത്ത്, ഈസ്റ്റ് എല്‍മ്ഹര്‍സ്റ്റ്, ന്യൂയോര്‍ക്ക് 11370