ശോശാമ്മ വര്‍ഗീസ്
വെള്ളൂര്‍: സൗത്ത് പാമ്പാടി പുല്ലിക്കോട്ടായ നെടുങ്ങോട്ടുമല പുത്തന്‍പറമ്പില്‍ പരേതനായ എന്‍. വി. വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ് (89,റിട്ട. അധ്യാപിക, സെന്റ് തെരേസാസ് എല്‍ പി സ്‌കൂള്‍, നെടുംകുന്നം) നിര്യാതയായി.
സംസ്‌കാരം വ്യാഴാഴ്ച 2.30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. പരേത കനകപ്പലം തേക്കാട്ടില്‍ (മണ്ണില്‍) കുടുംബാംഗമാണ്.
മക്കള്‍: സാബു (യുഎസ്എ), സജി (ദുബായ്), സണ്ണി, സാജന്‍, സൂസന്‍. മരുമക്കള്‍: സുധ (യുഎസ് എ), ജെസി ആശാരിപ്പറമ്പില്‍ വെങ്കോട്ട (ദുബായ്), സജിനി താവളത്തില്‍ പത്തനംതിട്ട, ജെമി പീടികയില്‍, ടോമി വര്‍ഗീസ്‌കരക്ക വയലില്‍ സൗത്ത് പാമ്പാടി (കെഎസ്ഇബി, പൂവന്തുരുത്ത്).