ടോമി സെബാസ്റ്റ്യന്‍
ഈങ്ങാപ്പുഴ: കാണക്കാരിത്തോട്ടം ടോമി സെബാസ്റ്റ്യന്‍ (60) ദുബൈയില്‍ നിര്യാതനായി. സംസ്‌കാരം കാക്കവയല്‍ സെന്റ് അല്‍ ഫോന്‍സ പള്ളിയില്‍. പരേതരായ ദേവസ്യയുടെയും ഏലിയാമ്മയുടെയും (ചുണ്ടേല്‍ ആര്‍സി എല്‍ പി സ്‌കൂള്‍ മുന്‍ അധ്യാപിക) മകനാണ്.
ഭാര്യ: ലില്ലി ഇളംപുരയിടത്തില്‍ (അയ്യംകൊല്ലി). മക്കള്‍: അമൃത ടോം (യുകെ), അജയ് ടോം (ബംഗളൂരു). മരുമകന്‍: മെല്‍വിന്‍ (യുകെ).
സഹോദരങ്ങള്‍: ജോയ് സെബാസ്റ്റ്യന്‍ (നെല്ലിപ്പൊയില്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍), ഡോ. സിബി സെബാസ്റ്റ്യന്‍ (യുഎസ്എ ), ടെന്‍സി സെബാസ്റ്റ്യന്‍ ആലപ്പാട്ട് (മേപ്പാടി ഗവ. എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്).