വിജയന്‍ കുമാരന്‍ കുന്നത്ത്

വിജയന്‍ കുമാരന്‍ കുന്നത്ത്

വിര്‍ജീനിയ: വിജയന്‍ കുമാരന്‍ കുന്നത്ത് നിര്യാതനായി. ഭാര്യ: വസന്ത മക്കള്‍, രശ്മി, അനീഷ, സുമി മരുമക്കള്‍: വാഗീഷ്, അമിത് സംസ്‌കാരം: 2025 ഫെബ്രുവരി 9 ഞായറാഴ്ച പകല്‍ 12 മുതല്‍ 3 വരെ ആഡംസ്-ഗ്രീന്‍ ഫ്യൂണറല്‍ ഹോം 721 എല്‍ഡന്‍ സ്ട്രീറ്റ് ഹെര്‍ണ്ടണ്‍, വിര്‍ജീനിയ 20170. വേക്ക് സര്‍വീസ് ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് നൂലു മുതല്‍ എട്ടു വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, ഇല്ലിനോയ് 60104. ഫ്യൂണറല്‍ സര്‍വീസ് ഫെബ്രുവരി 11ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ് ഇല്ലിനോയ് 60104. തുടര്‍ന്ന് സംസ്‌ക്കാരം ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരി 1400 എസ് വോള്‍ഡ് റോഡ്, ഹില്‍സൈഡ് ഇല്ലിനോയ് 60162ല്‍.