വോട്ടെണ്ണല്‍ ആരംഭിച്ചു
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.
കളമശേരി മണ്ഡലം സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല. താക്കോല്‍ തിരഞ്ഞ് ഉദ്യോഗസ്ഥര്‍. പൂട്ടുപൊളിച്ച് അകത്തുകടക്കാനും ശ്രമം.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി
പോസ്റ്റല്‍ വോട്ടില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് മുന്നില്‍ നാലിടത്ത് യുഡിഎഫ്, ഒന്നില്‍ എന്‍ഡിഎ
