തിരുവനന്തപുരം; സംസ്ഥാനത്താകെ യുഡിഎഫ് തരംഗം. 95 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തിയിട്ടുള്ളത്. എല്‍ഡിഎഫിന് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറവൂരിലും, കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പേരാവൂരിലിം പിന്നാലാണ്. എന്‍ഡിഎ നാലു മണ്ഡലങ്ങളില്‍ മുന്നിലാണ്.
സംസ്ഥാനത്താകെ യുഡിഎഫ് തരംഗം; 95 സീറ്റുകളില്‍ മുന്നില്‍; പിണറായി വിജയനും വിഡി സതീശനും പിന്നില്‍
