കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്നിലായി. പറവൂരില്‍ ഇടതു മുന്നണിയുടെ സി പി ഐ സ്ഥാനാര്‍ഥി ഇ ടി ടൈസന്‍ മാസ്റ്റര്‍ ഒരുഘട്ടത്തില്‍ വി ഡി സതീശനെ 187 പിന്നിലാക്കുകയായിരുന്നു.
വി ഡി സതീശനും പിന്നിലായി