എലിസബത്ത് തോമസ്
ഡോളസ്: പത്തനംതിട്ട കല്ലൂപ്പാറ വാക്കയില്‍ വീട്ടില്‍ റവ. ഫാ. വി ടി തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് (83) നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടക്കും.
സംസ്കാര ശുശ്രൂഷ 11ന് ബുധനാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.