ശാന്തകുമാരി
തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിംഗ് കോളേജ് മുന്‍ പ്രൊഫസര്‍ ശാന്തകുമാരി സി (85) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍.
സെയില്‍ ടാക്സ് ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന സോമശേഖരന്‍ നായരാണ് ഭര്‍ത്താവ്. മകന്: അജിത് നായര്‍. മരുമകള്‍: രമ്യാ മേനോന് രാജേന്ദ്രന് (ഇരുവരും യു എസില്‍)