മേരി ജോസഫ്
കണ്ണൂര്‍ ആലക്കോട് തുണ്ടത്തില്‍ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 2 ഞായര്‍ വൈകിട്ട് 4 ന് ഭവനത്തിലും സംസ്കാരം താബോര്‍ സെന്റ് ജോസഫ്സ് ദേവലയത്തിലും നടക്കും.
മക്കള്‍: ഗ്രേസി, ജെയിംസ് (സംഗമം ഡിസ്ട്രിബ്യൂഷന്‍, കാനഡ), മാത്യു (അമല കണ്‍സല്‍ട്ടന്‍സി, പ്രോമിസ് മാത്സ് അക്കാദമി , ആലക്കോട്)
മരുമക്കള്‍: പ്രദീപ്, മേരി പുതുപ്പറമ്പില്‍(കുടിയാന്മല), മിനി ആലപ്പാട് കുന്നേല്‍(ഉദയഗിരി), ലീന ഇളയാനിതോട്ടത്തില്‍ (രയറോം).