സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്ത് ഗ്ലെന്‍വ്യൂ മലയാളികള്‍

സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്ത് ഗ്ലെന്‍വ്യൂ മലയാളികള്‍


ചിക്കാഗോ: യു എസ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജൂലൈ 4 പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികള്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും പങ്കെടുത്തു. സ്‌കറിയക്കുട്ടി കൊച്ചുവീട്ടിലിന്റെ നേതൃത്വത്തില്‍ ചിക്കാഗോയുടെ നോര്‍ത്ത് വെസ്റ്റ് പ്രദേശമായ ഗ്ലെന്‍വ്യൂവില്‍ സമീപ പ്രദേശങ്ങളിലെ മലയാളികള്‍ ഒത്തുചേര്‍ന്നാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ കേര്‍ഡിനേറ്റര്‍ ജിതേഷ് ചുങ്കത്തും ചാക്കോച്ചന്‍ കടവിലും സെക്രട്ടറി ഷാനി എബ്രഹാമുമാണ്.