ഷിക്കാഗോ: പ്രശസ്ത പ്രാസംഗികനും ഗ്രന്ഥകർത്താവുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം വെള്ളിയാഴ്ച വൈകിട്ട് ഷിക്കാഗോ സമയം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ പ്രസംഗിക്കുന്നു. മാറാനാഥ പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് തമ്പി മാറാനാഥ 708 254 7402.
പാസ്റ്റർ അനിൽ കൊടിത്തോട്ടം മാറാനാഥ പ്രയർ ഫെലോഷിപ്പ് സൂം മീറ്റിങ്ങിൽ വെള്ളിയാഴ്ച പ്രസംഗിക്കുന്നു
