കോഴിക്കോട്: സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ബന്ധം ഉപേക്ഷിച്ചു. ലാണ് തീരുമാനമെന്ന് സി കെ ജാനു പറഞ്ഞു.
ജാനുവിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന ജെആര്‍പി സംസ്ഥാന കമ്മിറ്റി യോഗമാണ് എന്‍ഡിഎ വിടാനുള്ള തീരുമാനമെടുത്തത്. നിലവില്‍ സ്വതന്ത്രമായി നില്‍ക്കാനാണ് ജെആര്‍പി നിലപാട്.
മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്ന കാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നും പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.