ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെയും മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെയും
ഒരു ഫെഡറല്‍ ജഡ്ജി ക്രിമിനല്‍ കേസില്‍ നിന്ന് ഒഴിവാക്കിയതായി വിധിച്ചു.
ഇരുവര്‍ക്കുമെതിരായ ക്രിമിനല്‍ ആരോപണങ്ങള്‍ ഒഴിവാക്കിയ കോടതി ഇവര്‍ക്ക് എതിരെ കേസ് കൊണ്ടുവന്ന ട്രംപ് ഭരണകൂടം നിയമിച്ച പ്രോസിക്യൂട്ടര്‍ നിയമപരമായി പദവിയിലല്ലെന്ന് കണ്ടെത്തി.
ജഡ്ജിയുടെ തീരുമാനം നീതിന്യായവകുപ്പിന് വലിയ തിരിച്ചടിയാണ്.
