ഷിക്കാഗോ: അമേരിക്കയിലെ കലാ സംസ്‌ക്കാരിക സംഘടയായ അല യുടെ മൂന്നാമത് സാംസ്‌ക്കാരികോല്‍സവമായ അല ലിറ്ററല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ ഷിക്കാഗോയിലെത്തിയ മുന്‍ എം എല്‍ എ യും സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനുമായ എം സ്വരാജിനും, ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ ജേതാവും നോവലിനും കഥയ്ക്കും കേരള സാഹിത്യ അക്കാഡമി അവാര്‍ഡും സിനിമാ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡും വിവാദമായ മീശ എന്ന നോവലിന്റെ രചയിതാവുമായ എസ് ഹരീഷിനും ഷിക്കഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഷിക്കാഗോയിലെ സാമൂഹിക സംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
എം സ്വരാജിനും എസ് ഹരീഷിനും ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
