ഏലിയാമ്മ ജേക്കബ്
ഒകലഹൊമ: പുതുപ്പള്ളി പുത്തന്പ്പറബില് പരേതനായ കെ. ഈ. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് നാട്ടില്‍ അന്തരിച്ചു. പരേത 40 വര്‍ഷം ഒകലഹൊമ മര്‍ത്തോമ സഭാംഗമായിരുന്നു.
മക്കള്‍: ബിജി & സൂസന് ജേക്കബ്, വില്‍സണ്‍ ജേക്കബ്, പരേതനായ മനു ജേക്കബ്.
കൊച്ചു മക്കള്‍: ഹാനാ, ഹേലി, & കാലേബ്.
സംസ്കാര സുശ്രുഷകള്‍ പിന്നീട് തൊട്ടക്കാടു തബൊര് മര്‍ത്തോമ സഭയുടെ ചുമതലയില്‍ നടത്തപ്പെടുന്നതാണ്.