ജോര്‍ജ് കൊട്ടാരത്തില്‍
ന്യൂയോര്‍ക്ക്: ഗ്ലോബല്‍ ഇന്ത്യന്‍ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജോര്‍ജ് കൊട്ടാരത്തില്‍ അന്തരിച്ചു.
എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാടാണ് സ്വദേശം. കൊച്ചിയിലെ എസ് സി എം എസ് കോളജില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ വ്യക്തിയാണ്. സാമൂഹ്യപ്രവര്‍ത്തനം രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.