കെ കെ ജോസഫ്

കെ കെ ജോസഫ്

ഡാളസ്: കെ കെ ജോസഫ് (തങ്കച്ചന്‍- 85) അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തില്‍ കുടുംബാംഗമാണ്. കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കല്‍സ് ഉടമയുമായിരുന്നു. കോയമ്പത്തൂര്‍, ഊട്ടി, മേട്ടുപാളയം, വീരപാണ്ടി എന്നീ സ്ഥലങ്ങളില്‍ 50ല്‍പരം വര്‍ഷം കണ്ണട വ്യവസായിയായിരുന്നു. ാര്യ: കല്ലിശ്ശേരി തേക്കാട്ടില്‍ ലാലി ജോസഫ്. മക്കള്‍: സുനില്‍, അനില്‍, നിഷി, സീന, ജോജി. സംസ്‌കാര ശുശ്രൂഷ 21 ശനിയാഴ്ച ഒമ്പതുമണിക്ക് റോലറ്റ് ലിബര്‍ട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡില്‍. ശുശ്രൂഷകള്‍ www.provisiontv.in ല്‍ തത്സമയം ദര്‍ശിക്കാവുന്നതാണ്.