പി. സി. തോമസ്
മോനിപ്പള്ളി: പുള്ളോര്‍കുന്നേല്‍ പി. സി. തോമസ് (70) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച മൂന്നിന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ ലൗലി അറുന്നൂറ്റിമംഗലം കൊല്ലപ്പള്ളിയില്‍ കുടുംബാംഗം.
മക്കള്‍: ലിന്‍സി, ലിജു. മരുമക്കള്‍: മനു പേരിങ്ങേലിയില് (മാങ്ങി ടപ്പള്ളി), ജോമരിയ ഇറപുറത്ത് മുട്ടം (എല്ലാവരും യുഎസ്എ).