അന്നമ്മ കുര്യന്
ഏറ്റുമാനൂര്‍: മാന്‍വെട്ടം മുതിരക്കാലായില്‍ പരേതനായ സേവ്യര്‍ കുര്യന്റെ ഭാര്യ അന്നമ്മ കുര്യന് (84) നിര്യാതയായി.
സംസ്ക്കാരം 17ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മാന്‍വെട്ടം സെന്റ് ജോര്‍ജ്ജ് ചര്‍ച്ചില്‍ നടക്കും. പരേത ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബംഗമാണ്.
മക്കള്‍: ബെന്നികുര്യന്‍ (റിട്ട. എസ്.ഐ), പുഷ്പാ, സന്തോഷ് കുര്യന് (യുഎസ്.എ), ബിനോയ് (യു.കെ), അജീസ് (യു.കെ), നോബിള്‍(യു.കെ), ഷമ്മി (മസ്കറ്റ്).
മരുമക്കള്‍: ആനി അഗസ്റ്റിന് (റിട്ട. അധ്യാപിക), ഡോ. സുബോധ് കുമാര്‍ സിംഗ് (വാരണാസി), സിജിമോള്‍ (യുഎസ്.എ), ലിബി (യു.കെ), റൂത്ത് (യു.കെ), ജീമോള്‍ (യു.കെ), ബോബന്(മസ്കറ്റ്).