ജോസ് ജോസഫ്ടൊറന്റോ: ഇടുക്കി വാഴക്കാല കാരികുന്നേല്‍ ജോസ് ജോസഫ് (78) കാനഡയില്‍ അന്തരിച്ചു. സംസ്കാരം ശനി 9ന് ഒന്റാറിയോ മേപ്പിള്‍ സെന്റ് ഡേവിഡ് പള്ളിയില്‍. ഭാര്യ: കോതനല്ലൂര്‍ കണ്ടനാട്ട്...
ഏലിയാമ്മ ജേക്കബ്ഒകലഹൊമ: പുതുപ്പള്ളി പുത്തന്പ്പറബില് പരേതനായ കെ. ഈ. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് നാട്ടില്‍ അന്തരിച്ചു. പരേത 40 വര്‍ഷം ഒകലഹൊമ മര്‍ത്തോമ സഭാംഗമായിരുന്നു. മക്കള്‍: ബി...
മറിയാമ്മ സാമുവേല്ഡാലസ്: അങ്കമാലി ഇമ്മാനുവേല്‍ കോട്ടജില്‍ പരേതനായ എ വൈ സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവേല്‍ (89) സെപ്റ്റംബര്‍ 16 ന് വൈകിട്ട് 6:30 ന് മെഡിക്കല്‍ സിറ്റി ആര്‍ലിങ്ടന്‍ ആശുപത്രിയില്‍...
അന്നമ്മ കുര്യന്ഏറ്റുമാനൂര്: മാന്‍വെട്ടം മുതിരക്കാലായില്‍ പരേതനായ സേവ്യര്‍ കുര്യന്റെ ഭാര്യ അന്നമ്മ കുര്യന് (84) നിര്യാതയായി. സംസ്ക്കാരം 17ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മാന്‍വെട്ടം ...
കെ കെ ജോസഫ്ഡാളസ്: കെ കെ ജോസഫ് (തങ്കച്ചന്- 85) അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തില് കുടുംബാംഗമാണ്. കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ...
പി ജെ ഫിലിപ്പ് ഡാളസില്‍ നിര്യാതനായിഡാളസ്: വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ (പര്‍വ്വതത്തില്‍) കുടുംബാംഗമായ പി ജെ ഫിലിപ്പ് (80) ഡാളസില്‍ അന്തരിച്ചു. ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു. ഭാര്യ: ഡെയ്സ...
ജെയിംസ് ലൂക്കോസ്ആലപ്പുഴ: റിട്ട. കോളജ് പ്രഫസര്‍ തത്തംപിള്ളി ജെയിംസ് ലൂക്കോസ് തെക്കുംമുറിയില്‍ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2.30ന് പഴവങ്ങാടി മാര്‍ സ്ലീവാ സീറോ മലബാര്‍ പള്ളിയില്‍. കു...
പി. സി. തോമസ്മോനിപ്പള്ളി: പുള്ളോര്‍കുന്നേല്‍ പി. സി. തോമസ് (70) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ലൗലി അറുന്നൂറ്റിമ...
ജോര്‍ജ് കൊട്ടാരത്തില്ന്യൂയോര്ക്ക്: ഗ്ലോബല്‍ ഇന്ത്യന്‍ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജോര്‍ജ് കൊട്ടാരത്തില്‍ അന്തരിച്ചു. എറണാകുളം ജില്ല...
ഓമനമൂവാറ്റുപുഴ : കാവുംപടി ജ്യോതിസ് ഭവനില്‍ ആര്. സദാശിവന്റെ (റിട്ട. ജോയിന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റെ) ഭാര്യ ഓമന (78) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പ...