ജോസ് ജോസഫ്
ടൊറന്റോ: ഇടുക്കി വാഴക്കാല കാരികുന്നേല്‍ ജോസ് ജോസഫ് (78) കാനഡയില്‍ അന്തരിച്ചു. സംസ്കാരം ശനി 9ന് ഒന്റാറിയോ മേപ്പിള്‍ സെന്റ് ഡേവിഡ് പള്ളിയില്‍.
ഭാര്യ: കോതനല്ലൂര്‍ കണ്ടനാട്ട് ആലീസ് ജോസഫ്. മക്കള്‍: അല്‍വിന, അനീറ്റ. മരുമക്കള്‍: ഗില്‍ബര്‍ട്ട്, ഫിലിപ് വയലുങ്കല്‍.