ജെയിംസ് ലൂക്കോസ്

ജെയിംസ് ലൂക്കോസ്

ആലപ്പുഴ: റിട്ട. കോളജ് പ്രഫസര്‍ തത്തംപിള്ളി ജെയിംസ് ലൂക്കോസ് തെക്കുംമുറിയില്‍ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് പഴവങ്ങാടി മാര്‍ സ്ലീവാ സീറോ മലബാര്‍ പള്ളിയില്‍. കുറവിലങ്ങാട് ദേവമാതാ കോളജ്, എടത്വ സെന്റ് അ ലോഷ്യസ് കോളജ് എന്നിവിടങ്ങളില്‍ ഫിസിക്‌സ് പ്രഫസറായിരുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആലപ്പുഴ സോണ്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റിട്ട. പ്രഫ. മോളിക്കുട്ടി ജെയിംസ് (സെന്റ്‌റ് ജോസഫ്‌സ് കോളജ്, ആലപ്പുഴ). മക്കള്‍: ഡോ. സീനു ലൂക്കോസ്, സീമ ലൂക്കോസ്, ഡോ. സ്മിത ലൂക്കോസ്, ഫാ. ആന്റണി ജോണ്‍ ഒഎഫ്എം ക്യാപ് (സനില്‍- ജനോവ, ഇറ്റലി). മരുമക്കള്‍: ടോം മൈക്കിള്‍ (ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ഫോര്‍മേഷന്‍ ടീം), ശ്യാം (യുഎസ്എ), ഷെജിന്‍ തോമസ് (ശാലോം വേള്‍ഡ്, യുഎസ്എ).