മറിയാമ്മ സാമുവേല്‍
ഡാലസ്: അങ്കമാലി ഇമ്മാനുവേല്‍ കോട്ടജില്‍ പരേതനായ എ വൈ സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവേല്‍ (89) സെപ്റ്റംബര്‍ 16 ന് വൈകിട്ട് 6:30 ന് മെഡിക്കല്‍ സിറ്റി ആര്‍ലിങ്ടന്‍ ആശുപത്രിയില്‍ അന്തരിച്ചു.
ഐപിസി എബനേസര്‍ ഡാലസ് സഭാ അംഗമാണ്.
മക്കള്‍ : ജെയിന് മാത്യു, ജോണ്‍ ശാമുവേല്‍, ഗ്രെയ്സ് മാത്യു, പരേതനായ പ്രിന്‍സ് സാമുവേല്‍ .
മരുമക്കള്‍ : മാത്യു ബേബി, പരേതനായ ജോണ്‍ മാത്യു , നിസി ജോണ്‍. സംസ്കാരം പിന്നീട്