ബേബി പി. പൊറിഞ്ചു

ബേബി പി. പൊറിഞ്ചു

ന്യൂയോര്‍ക്ക്/തൃശൂര്‍: ബേബി പി. പൊറിഞ്ചു ന്യൂയോര്‍ക്കില്‍ അന്തരിച്ചു. തൃശൂര്‍ പേരാമംഗലം കുടുംബാംഗമാണ്. പരേതനായി ഇവാഞ്ചലിസ്‌റ് പി പി ജോബിന്റെ സഹോദരനും യോങ്കേഴ്‌സ് ഇന്റര്‍നാഷണല്‍ ചര്‍ച്ച ഓഫ് ഗോഡ് സജീവ അംഗവുമാണ്. ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാവ് പരേതന്‍. ഭാര്യ: അച്ചാമ്മ ബേബി, (ലില്ലിക്കുട്ടി), മക്കള്‍: ലിബ്‌സി, ലിബി ബേബി (ലൂക്ക് മാലക്കായ് ), വര്‍ഗീസ് ബേബി (റോയ്), മരുമക്കള്‍: ബെജോര്‍ണ്‍, ഷെനെല്ലെ. കൊച്ചുമക്കള്‍, ലൈല, അലന. പൊതുദര്‍ശനം: ഞായര്‍ ജൂലൈ 21 , 2024 സമയം വൈകീട്ട് 5 -9 സ്ഥലം: ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം - സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, 652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, NY സംസ്‌കാര ശുശ്രൂഷ: തിങ്കള്‍, ജൂലൈ 22, 2024 :8:30 am സ്ഥലം: ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം - സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, 1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, NY തുടര്‍ന്ന് ശവസംസ്‌കാരം രാവിലെ 11 ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍. 50 ജാക്സണ്‍ അവന്യൂ (ജാക്സണ്‍ ഏവ്, സോ മില്‍ റിവര്‍ റോഡ്), ഹേസ്റ്റിംഗ്‌സ്-ഓണ്‍-ഹഡ്‌സണ്‍, NY