സി വി തോമസ്
ചാത്തമറ്റം: ചിറമേല്‍ സി വി തോമസ് (73) നിര്യാതനായി. ഭാര്യ: മേരി തോമസ്. മക്കള്‍: ജയ്സണ്‍ (യു എസ്), ജിനോ (യു കെ). മരുമക്കള്‍: അനു കുറിച്ചിയേല്‍ പാല (യു എസ്), ജൂലി മനയാനിക്കല്‍ മേലുകാവ് (യു കെ).
സംസ്ക്കാരം 28ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന ചര്‍ച്ചില്‍.