ചാക്കോ തോമസ്

ചാക്കോ തോമസ്

ആല്‍ബനി(ന്യൂയോര്‍ക്ക്): കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ്(അച്ചന്‍ 76) ആല്‍ബനിയില്‍ അന്തരിച്ചു. ആല്‍ബനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവസാനിധ്യമായിരുന്ന ചാക്കോ തോമസ്, ആല്‍ബനി കേരള അസോസിയേഷന്‍ സ്ഥാപകാംഗം, ആല്‍ബനി എക്യൂമിനിക്കല്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ തോമസ് ചുഴികുന്നേല്‍, മീനടം മകന്‍: ബിനോയ് തോമസ്, മരുമകള്‍: ആന്‍ തോമസ്, കൊച്ചുമകന്‍: ഈഡന്‍ പൊതുദര്‍ശം: ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ആറ് മണി വരെ. കോമര്‍ ഫ്യൂണറല്‍ ഹോം, 343 ന്യൂ കാര്‍ണര്‍ റോഡ് ആല്‍ബനി, NY സംസ്‌കാരശുശ്രുഷ: ജൂലൈ 22 തിങ്കള്‍ രാവിലെ 10 മണി മുതല്‍ 11.30 വരെ. കോമര്‍ ഫ്യൂണറല്‍ ഹോം 343 ന്യൂ കാര്‍ണര്‍ റോഡ് ആല്‍ബനി, NY ഇന്റര്‍മെന്റ് സര്‍വീസ്: എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്ക് 2150 സെന്‍ട്രല്‍ എവ്, ഷെനെക്റ്റഡി, NY. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ ഇട്ടി(ഇര്‍വിങ്): 470 282 7028, റ്റി.സി ചാക്കോ(ഡാളസ്): 214 682 7672