ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയും വൈറ്റാലന്റ് ഗ്രൂപ്പും സംയുക്തമായി ബര്‍ഗെന്‍ഫീല്‍ഡില്‍ രക്തദാനം സംഘടിപ്പിച്ചു.
28 പേര്‍ പങ്കെടുത്ത രക്തദാന പരിപാടിക്ക് കേരള സമാജം ഓഫ് ന്യൂജേഴ്സി ഭാരവാഹികളായ റ്റോമി തോമസ്, സെബാസ്റ്റ്യന്‍ ചെറുമടത്തില്‍, ബോബി തോമസ്, ബിനു ജോസഫ് പുളിക്കല്‍, സിറിയക് കുര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു .