നീ ഒരു മാലാഖ ആല്‍ബം റിലീസിനൊരുങ്ങി

നീ ഒരു മാലാഖ ആല്‍ബം റിലീസിനൊരുങ്ങി


ചിക്കാഗോ: അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന പുതിയ മ്യൂസിക് ആല്‍ബം 'നീ ഒരു മാലാഖ' റിലീസിന് ഒരുങ്ങുന്നു. യൂണിഫോം മ്യൂസിക് ആണ് ആല്‍ബം പുറത്തിറക്കുന്നത്.

എം കെ ലാലന്റ് (കാലിഫോര്‍ണിയ)വരികള്‍ക്ക് ബിനോയ് തോമസ് (ചിക്കാഗോ) ആണ് സംഗിതം പകര്‍ന്നത്. ജെയ്‌സണ്‍ തെക്കുംപുറം (ഹ്യൂസ്റ്റന്‍) നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സുമേഷ് അയിരൂര്‍, പ്രമീള ലീല എന്നിവര്‍ ആണ്. 

പ്രോഗ്രാമിങ് ജോബി പ്രൊമോസ, സ്റ്റുഡിയോ ആരഭി തിരുവന്തപുരം, മിക്‌സിങ് ആന്റ് മാസ്റ്ററിങ് അനില്‍ അര്‍ജുന്‍.