ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു


ചിക്കാഗോ: ബെന്‍സന്‍വില്‍ ക്‌നാനായ  കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് സന്യാസ

സമൂഹാംഗവും റിട്ടയേഡ് അധ്യാപികയുമായ സി ജോബി ആണ് സെമിനാര്‍ നയിച്ചത്. 

പരി. അമ്മയുടെ സ്‌ത്രോത്രഗീതത്തെ ആസ്പദമാക്കിയാണ് സി ജോബി ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ക്ക് ക്ലാസ് എടുത്തത്. ഇടവകയിലെ എല്ലാ ലീജിയന്‍ ഓഫ് മേരി അംഗങ്ങളും സെമിനാറില്‍ പങ്കെടുത്തു.