കോഴിക്കോട്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു. നടന് ബാലന് കെ നായരുടെ മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന് തുടങ്ങി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. സംസ്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.
നടന് മേഘനാഥന് അന്തരിച്ചു