മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് അന്തരിച്ചു

മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മുന്‍മന്ത്രി ബേബി ജോണിന്റെ മകളും സറീന ബുട്ടീക് ഉടമയുമായ ഷീലാ ജെയിംസ് ആണ് ഭാര്യ.