തിരുവനന്തപുരത്ത് മങ്കിപോക്‌സ്

തിരുവനന്തപുരത്ത് മങ്കിപോക്‌സ്


തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ.