കേരളത്തില്‍ വന്നിരുന്നു പുതിയ മാര്‍പാപ്പ രണ്ടു പതിറ്റാണ്ടു മുമ്പ്

കേരളത്തില്‍ വന്നിരുന്നു പുതിയ മാര്‍പാപ്പ രണ്ടു പതിറ്റാണ്ടു മുമ്പ്


കൊച്ചി: പുതിയ മാര്‍പാപ്പ ലൂയി പതിനാലാമന്‍ 2004ല്‍ കേരളം സന്ദര്‍ശിച്ചിരുന്നു. 2004-ല്‍ സെന്റ് അഗസ്റ്റിന്‍ ഓര്‍ഡറിന്റെ പ്രിയര്‍ ജനറലായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് കേരളം സന്ദര്‍ശിച്ചത്. 

വരാപ്പുഴ അതിരൂപതയിലെ ഔവര്‍ ലേഡി ഓഫ് വരാപ്പുഴ ബസിലിക്കയില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.