യുഎസില്‍ ടിക് ടോക് നിരോധിക്കുന്ന ബില്ലില്‍ ബൈഡന്‍ ഒപ്പുവച്ചു

യുഎസില്‍ ടിക് ടോക് നിരോധിക്കുന്ന ബില്ലില്‍ ബൈഡന്‍ ഒപ്പുവച്ചു


വാഷിങ്ടന്‍:  യുഎസില്‍ ടിക് ടോക് നിരോധിക്കുന്ന ബില്ലില്‍ ബൈഡന്‍ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക്  നിരോധിക്കുന്ന ബില്‍ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്.

270 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് യുഎസിലെ കമ്പനിക്കോ വ്യക്തിക്കോ വില്‍ക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. യുഎസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
 കര്‍ഷകര്‍ക്ക് നോട്ടീസ് പണം തിരിച്ചടക്കണം