അലാസ്‌ക: ഇന്ത്യയ്ക്കു മേലുള്ള തീരുവകള്‍ ട്രംപ് പുനഃപരിശോധിക്കുമോ? അങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു പ്രതികരണമാണ് യുഎസ് പ്രസിഡന്റ് നടത്തിയിട്ടുള്ളത്. റഷ്യന്‍ എണ്ണ വാങ്ങുന്നവരുടെ വ്യാപാര തീരുവയെക്കുറിച്ച് 'ചിന്തിക്കും' എന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു
'രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍' റഷ്യന്‍ എണ്ണ വാങ്ങുന്നവരുടെ മേലുള്ള തീരുവകളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാമെന്ന് അലാസ്‌കയില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച (ഓഗസ്റ്റ് 15) പറഞ്ഞു.
വിശദ വിവരങ്ങള്‍ ലഭ്യമല്ല.