ആനിയമ്മ ജോണ്‍

ആനിയമ്മ ജോണ്‍

ടൊറന്റോ: എടത്വയിലെ പാണ്ടങ്കരി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം ആനിയമ്മ ജോണ്‍(79) കാനഡയില്‍ നിര്യാതയായി. ജര്‍മ്മനിയിലും കാനഡയിലുമായി 40 വര്‍ഷത്തിലേറെ നഴ്‌സായി സേവനമനുഷ്ടിച്ചിരുന്നു. കനേഡിയന്‍ മലയാള എഴുത്തുകാരന്‍ജോണ്‍ ഇലമതേലിന്റെ ഭാര്യയാണ്. മക്കള്‍: ജിനോ, ജിക്കു. മരുമകള്‍: കാരി. പൊതുദര്‍ശനം ഏപ്രില്‍ 23ന് വൈകിട്ട് നാലു മുതല്‍ എട്ടുവരെ മിസിസാഗ 2180 ഹര്‍ഒന്റാരിയോ സ്ട്രീറഅറിലെ ടേണര്‍ ആന്റ് പോട്ടര്‍ ഫ്യൂണറല്‍ ഹോംസില്‍. സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 24ന് രാവിലെ ഒന്‍പതരയ്ക്ക് മിസിസാഗ 2340 ഹര്‍ഒന്റാരിയോ സ്ട്രീറ്റ് സെന്റ് കാതറിന്‍ ഓഫ് സിയന ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌ക്കാരം മിസിസാഗ 6933 ടോംകെന്‍ റോഡിലെ അസംപ്ഷന്‍ കാതലിക് സെമിത്തേരിയില്‍.