ന്യൂഡല്‍ഹി: പാട്ന ഐഐടിക്കും കേരളത്തിലെ പാലക്കാട്ടെ ഐഐടിക്കും പ്രത്യേക പാക്കേജുകള്‍. മാത്രമല്ല അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതിനായി 500 കോടി മാറ്റിവയ്ക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു
പാലക്കാട്ടെ ഐഐടിക്കും പാട്ന ഐഐടിക്കും പ്രത്യേക പാക്കേജുകള്‍.