അഫ്ഗാനിസ്ഥാനിലെ നേറ്റോ സൈനികരുടെ ത്യാഗങ്ങളെ 'സത്യസന്ധതയോടെയും ആദരവോടെയും' ഓർക്കണമെന്ന് ഡ്യൂക്ക് ഓഫ് സസ്സെക്സ് പ്രിൻസ് ഹാരി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നേറ്റോ സഖ്യകക്ഷികൾ മുൻനിരയിൽ പോരാടിയില്ലെന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കുള്ള പ്രതികരണമായാണ് ഹാരിയുടെ പ്രസ്താവന.
'ഞാൻ അവിടെ സേവനം ചെയ്തു. ജീവിതകാലം മുഴുവ...





























