റിയാദ്: യെമനില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബുധനാഴ്ച (ജനുവരി 7) രാജ്യത്ത് മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തിയതായി പ്രഖ്യാപിച്ചു. യുഎഇ പിന്തുണയുള്ള തെക്കന്‍ വിമത ശക്തികള്‍ സംഘര്‍ഷം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കം തടയുന്നതിനായാണ് ആക്രമണമെന്നാണ് സഖ്യത്തിന്റെ വിശദീകരണം.
തെക്കന...






























