ന്യൂഡല്ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള കേന്ദ്രസര്ക്കാരിന്റെ അവകാശവാദങ്ങള്ക്ക് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) തിരിച്ചടി നല്കിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയുടെ ദേശീയ അക്കൗണ്ട്സ് ഡേറ്റയ്ക്ക് ഐഎംഎഫ് 'സി' റേറ്റിങ് നല്കിയതാണ് വിവാദമായത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഇന്ത്യാ കണ്ട്രി റിപ്പോര്ട്ടിലാണ് ജിഡിപി, ഉപഭോഗം, വരുമാ...
































