വാഷിംഗ്ടണ്‍ : പ്രസംഗം തെറ്റായി എഡിറ്റിംഗ് നടത്തി പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിബിസിക്കെതിരെ 1 മുതല്‍ 5 ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ബിബിസി ചെയര്‍മാന്‍ വ്യാഴാഴ്ച ക്ഷമ ചോദിച്ചുവെങ്കിലും അത് അപകീര്‍ത്തിയല്ലെന്ന നിലപാട് തുടരുന്നതിനിടയിലായിരു...































