ഒട്ടാവ : ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് രാജ്യാന്തര ക്രിമിനല് കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്ണി. കാനഡയില് പ്രവേശിച്ചാല് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മാര്ക്ക് കാര്ണി പറഞ്ഞു.
സാമ്പത്തിക പ്രസിദ്ധീകരണമായ ബ്...
