വാഷിംഗ്ടണ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള് പൂര്ണ്ണമായി പുറത്തുവിടുന്നതില് ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്റ് പരാജയപ്പെട്ടെന്ന ആരോപണവുമായി യുഎസ് കോണ്ഗ്രസില് കടുത്ത പ്രതിഷേധം. എപ്സ്റ്റീന് ഫയലുകളുടെ അപൂര്ണ്ണമായ വെളിപ്പെടുത്തലിനെതിരെ അറ്റോര്ണി ജനറല് പാം ബോണ്ടിയെയും ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്റിനെയും നിയമനടപ...